GOVT MODEL HSS AMBALAPPUZHA
ACHIEVEMENT TEST JANUARY -2017
MATHEMATICS STD:8 A SCORE:25
TIME :1hr നിർദ്ദേശങ്ങൾ
- ഓരോ ചോദ്യവും വായിച്ചു മനസിലാക്കിയ ശേഷം ഉത്തരം എഴുതുക
- ഉത്തരത്തിൽ ആവശ്യമായ വിശദികരണങ്ങൾ നൽകുക .
- ആദ്യത്തെ 15 മിനിറ്റ് ചോദ്യങ്ങൾ വായിച്ചു മനസിലാക്കുക .
- a :b =c :d ആയാൽ ....................
- സമഭുജസാമന്തരികത്തിന്റെ പരപ്പളവ് കണ്ടുപിടിക്കുന്ന സൂത്രവാക്യം എന്താണ് ?
- 8 ച .സെ മീ പരപ്പളവുള്ള സമചതുരം വരയ്ക്കാൻ വികർണം എത്രയെടുക്കണം ?
- സമചതുരത്തിന്റെ നീളവും വീതിയും തമ്മിലുള്ള അംശബന്ധം എത്രയാണ് ? 4 x 1 mark=4mark
- നീളം 7 സെ .മീ ,എതിർ വശത്തേക്കുള്ള അകലം 4 സെ .മീ ആയ സാമന്തരികത്തിന്റെ പരപ്പളവ് എത്ര ?
- ഒരു ചതുരത്തിന്റെ വീതിയും നീളവും 2 :3 എന്ന അംശബന്ധത്തിലാണ് .ഇതിന്റെ ചുറ്റളവ് 30 സെ .മീ ആയാൽ വീതിയും നീളവും കണ്ടുപിടിക്കുക ? 2 x2mark=4mark
- ഒരു ദ്രാവകത്തിൽ ആസിഡും വെള്ളവും 4 :3 എന്ന അംശബന്ധത്തിൽ ആണ് .10 ലിറ്റർ ആസിഡ് കൂടി ഒഴിച്ചപ്പോൾ ഇത് 3 :1 എന്ന അംശബന്ധത്തിൽ ആയി .ഇപ്പോൾ ദ്രാവകത്തിൽ എത്ര ലിറ്റർ ആസിഡും വെള്ളവും ഉണ്ട് ?
- ABCD എന്ന ലംബകത്തിൽ AB=12 cm, CD=4cm, BD=13cm എന്നിങ്ങനെയാണ് . ലംബകത്തിന്റെ പരപ്പളവ് കണ്ടെത്തുക ?
- ഒരു സമഭുജസമാന്തരികത്തിന്റെ പരപ്പളവ് 112 ച .സെ മീ .ഒരു വികർണത്തിന്റെ നീളം 14 സെ .മീ ആയാൽ രണ്ടാമത്തെ വികർണത്തിന്റെ നീളം എന്ത് ? 3 x3 mark=9 mark
- 8 ച .സെ മീ പരപ്പളവുള്ള സമചതുരം വരക്കുക ?
- രാജു വരച്ച ഒരു ചതുർഭുജത്തിന്റെ ചിത്രത്തിൽ AC= 24 സെ മീ അതിലേക്കുള്ള ലംബദൂരങ്ങൾ 5 സെ.മീ ,15 സെ .മീ ഇവയുമാണ് .ചതുർഭുജത്തിന്റെ പരപ്പളവ് കണ്ടുപിടിക്കുക ? 2 x 4 mark = 8 mark
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ