💐 16/01/2017 - 20/01/2017
സമഭുജസാമാന്തരീകവുമായി ബന്ധപ്പെട്ട പ്രശ്നനിർധരണ ക്ലാസ്,സമപാർശ്വ ലംബകം ,ലംബകം,ചതുർഭുജം, എന്നിവയുടെ പരപ്പളവ് എങ്ങനെ കണ്ടുപിടുക്കാം എന്ന ആശയങ്ങൾ ആണ് പഠിപ്പിച്ചത്.concept attainment model, I C T എന്നിവയുടെ സഹായത്തോടെ ആണ് അദ്ധ്യാപിക കുട്ടികളിൽ ആശയം എത്തിച്ചത്. 9 B ക്ലാസ്സിൽ യോഗ ക്ലാസ് എടുത്തു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ