9/01/2017 - 13/01/2017
കലോത്സവത്തിനു ശേഷം ഈ ആഴ്ചയാണ് ക്ലാസ് ആരംഭിച്ചത്.ചതുർഭുജ പരപ്പ് എന്ന യൂണിറ്റാണ് 8 A ക്ലാസിൽ പഠിപ്പിച്ചത്. അതിൽ സാമാന്തരീകത്തിന്റെ പരപ്പളവ്, സമചതുരത്തിന്റെ പരപ്പളവ്, സമഭുജ സാമാന്തരീകത്തിന്റെ പരപ്പളവ് എന്നീ ആശയങ്ങൾ ഈ ആഴ്ച ക്ലാസിൽ പഠിപ്പിച്ചു.
സാമാന്തരീകത്തിന്റെ മാതൃക, സമചതുരത്തിന്റെ മാതൃക എന്നി പഠനോപകരണങ്ങൾ ആണ് അധ്യപിക ക്ലാസിൽ ഉപയോഗിച്ചത്.കൂടാതെ ഐ സി ടി ക്ലാസ്സ് എടുത്തു. സമഭുജസാമാന്തരീകത്തിന്റെ പരപ്പളവ് എന്ന ആശയം കുട്ടികളിലെത്തിക്കാൻ അധ്യാപിക constructivist model ക്ലാസ്സിൽ ഉപയോഗിച്ചു.
ഈ ആഴ്ചയിൽ അസംബ്ലി ഉണ്ടായിരുന്നു. കലോത്സവത്തിന് ശേഷം കൂടുന്ന അസംബ്ലി ആയതിനാൽ എല്ലാ വിഭാഗത്തിലെയും കുട്ടികളെയും ഉൾപ്പെടുത്തിയാണ് അസംബ്ലി സംഘടിപ്പിച്ചത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ