ചതുർഭുജ പരപ്പ് എന്ന യൂണിറ്റിലെ ആശയങ്ങൾ ഉൾക്കൊളളിച്ചു കൊണ്ടാണ് innovative lesson തയാറാക്കിയത്.ചതുരം,സമചതുരം, സാമാന്തരികം, സമഭുജസാമന്തരികം, ലംബകം, സമപാർശ്വലംബകം എന്നി ജ്യാമിതീയ രൂപങ്ങളുടെ ആകൃതിയും, പ്രത്യേകതകളും കുട്ടികളിലെത്തിക്കാൻ സാധിച്ചു.
6 ബോക്സിലായാണ് ജ്യാമിതീയ രൂപങ്ങൾ അടുക്കി വച്ചിരുന്നത്. ഓരോ ബോക്സിലും ജ്യാമിതീയ രൂപങ്ങളുടെ പേര് എഴുതിയിരുന്നു. ഒരു കാർഡിൽ ആറ് ജ്യാമിതീയ രൂപങ്ങളുടെ ആകൃതികൾ അടുക്കി വച്ചിട്ടുണ്ട്. മറ്റൊരു കാർഡിൽ ഈ ജ്യാമിതീയ രൂപങ്ങളുടെ പ്രത്യേകതകളും അടുക്കി വച്ചിട്ടുണ്ട്. ഇത് കുട്ടികൾ ശരിയായ രീതിയിൽ അടുക്കി വച്ചു.